പ്രതീകാത്മക ചിത്രം 
Kerala

കടുത്ത പനി; കണ്ണൂരിൽ യുവാവ് മരിച്ചു

കടുത്ത പനി; കണ്ണൂരിൽ യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കടുത്ത പനിയെ തുടർന്ന് പയ്യന്നൂരിനടുത്ത് രാമന്തളിയിൽ യുവാവ് മരിച്ചു. കെവി മനോജ് (37) ആണ് മരിച്ചത്. പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മനോജ്.

ഡെങ്കിപ്പനിയാണ് രോഗമെന്നാണ് സംശയം. ഏഴാം തീയതിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു