പ്രതീകാത്മക ചിത്രം 
Kerala

പാലക്കാട്ട് കോവിഡ് നിരീക്ഷണത്തിലിരുന്ന 74കാരി മരിച്ചു

പാലക്കാട്ട് കോവിഡ് നിരീക്ഷണത്തിലിരുന്ന 74കാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് നിരീക്ഷണത്തിലിരുന്ന പാലക്കാട് സ്വദേശിനിയായ വയോധിക മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതിൽ മീനാക്ഷിയമ്മ (74)യാണ് മരിച്ചത്. 

മകനൊപ്പം ചെന്നൈയിലായിരുന്ന ഇവർ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനയിൽ ഇവർ കോവിഡ് നെഗറ്റീവായിരുന്നു. 

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ഇവർ മരിച്ചു. പോസ്റ്റു‌മോർട്ടത്തിനായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!