Kerala

മൈസൂരുവില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു 

ബംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂരൂ: ബംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാസർകോട് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുൽ ലത്തീഫ് ആയിഷ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാൻ - ഖദീജ ദമ്പതികളുടെ മകൻ അസ്ഹറുദ്ദീൻ (26) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം. കാസർകോട് നിന്നും ഇരുവരും പാർസൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴാണ് ദുരന്തം. എൽവാൽ എന്ന സ്ഥലത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പും കർണാടക ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!