Kerala

മോഷണ ശ്രമത്തിനിടെ കുത്തേറ്റ 68കാരി മരിച്ചു

വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലടി മറ്റൂരില്‍ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. കാലടി തുറവുപാല വീട്ടില്‍ ഓമന(68) ആണ് മരിച്ചത്. വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. 

ഗുരുതരമായി പരുക്കേറ്റ ഓമന ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ കോതമംഗലം സ്വദേശി ഷിബുവിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു