മകുൽ 
Kerala

ചിക്കന്‍ പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു

മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11കാരന്‍ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

അരമണിക്കൂര്‍ പറക്കാന്‍ 500 രൂപ! വിമാന നിരക്ക് കുറയുമോ, ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി അമേരിക്കന്‍ കമ്പനി, വിഡിയോ

കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ നാലാമൻ പിടിയിൽ