17-year-old gives birth in Kochi 
Kerala

കൊച്ചിയില്‍ 17 കാരി പ്രസവിച്ചു, ബന്ധുവായ യുവാവിനെതിരെ പോക്‌സോ കേസ്

ഇരുവരുടേയും വിവാഹം വാക്കാല്‍ പറഞ്ഞ് വെച്ചിരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അരൂക്കുറ്റിയില്‍ 17കാരിയായ പെണ്‍കുട്ടി പ്രസവിച്ചു. ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ കഴിഞ്ഞ മാസം അവസാനമാണ് പ്രസവം നടന്നത്. ബന്ധുവായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

ബര്‍ത്ത് സര്‍ട്ടിഫറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്ത് വന്നത്. ഇരുവരുടേയും വിവാഹം വാക്കാല്‍ പറഞ്ഞ് വെച്ചിരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ്.

ബന്ധുക്കളുടെ അറിവുണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും.

A 17-year-old girl gave birth in Arukkutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം