പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

സിനിമ കാണാനെത്തിയ യുവതിയോട് ‌മോശമായി സംസാരിച്ചു, ചോദ്യം ചെയ്ത ഭര്‍ത്താവിനെ മർദ്ദിച്ചു; യുവാക്കള്‍ അറസ്റ്റില്‍ 

ചേർത്തലയിൽ തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഉത്രാട ദിവസം സിനിമ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കഞ്ഞിക്കുഴി സ്വദേശികളായ റെനീഷ് (കണ്ണന്‍ 31 ), മിഥുന്‍ രാജ് (മഹേഷ് 31), വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്. ചേർത്തലയിൽ തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം.

സിനിമ കാണാന്‍ എത്തിയ യുവതിയോട് മൂവർ സംഘം യുവതിയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഇവർ മർദ്ദിച്ചു. സ്തലത്തെത്തിയ ചേര്‍ത്തല പൊലീസ് ഉടൻതന്നെ റെനീഷിനെയും മിഥുനെയും പിടികൂടി. ഓടി രക്ഷപ്പെട്ട വിജിലിനെ ചൊവാഴ്ചയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍