പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു

ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. ഒന്‍പതുവയസായിരുന്നു.

രാവിലെ കൂപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തുവച്ചായിരുന്നു അപകടം. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍