പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ 55കാരൻ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ

പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'