പ്രതീകാത്മക ചിത്രം 
Kerala

പുലര്‍ച്ചെ വീട്ടില്‍ കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു; 26 കാരന്‍ പിടിയില്‍

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഗര്‍ഭിണിയായ 19 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. വാഴപ്പറമ്പില്‍ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതിയെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

SCROLL FOR NEXT