കണ്ടെത്തിയ ആധാര്‍ കെട്ട് പൊലീസ് പരിശോധിക്കുന്നു/ടെലിവിഷന്‍ ദൃശ്യം 
Kerala

ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട്, കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍

ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട്, കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കെട്ടിലുള്ളത്. 

കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ആധാര്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന നടത്തി.

ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT