Adv PV Hemalatha  
Kerala

സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു. 74 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം നാളെ സംസ്കാര ചടങ്ങുകൾ നടക്കും.

Adv. P.V Hemalatha passed away at the age of 74, She was the wife of senior CPI leader and former minister C Divakaran, Her passing occurred at a private hospital in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

ആ തോല്‍വിയില്‍ വിറച്ചോ? ടീം എങ്ങനെ വേണം... 'തല പുകച്ച്' ഓസീസ്!

അടിമാലിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; പൊലീസ് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ട് രസിച്ച് പ്രതി

വയോജന ബില്‍ പാസാക്കി നിയമസഭ; പിണറായിക്ക് ആശ്വാസം; സ്റ്റേഷനില്‍ പ്രതിഷേധം തുടര്‍ന്ന് ജയബാലകൃഷ്ണന്റെ കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കണ്ണൂർ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം