VD SATHEESAN 
Kerala

'തിളങ്ങും പാല്‍ചിരി വിരിയുന്നേ'; സ്‌കൂള്‍ പ്രവേശനോത്സവ ഗാനത്തില്‍ മുഖ്യന്റെ 'പൂക്കി' ചിരിയും

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്‌.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്‌കാരവും പുറത്തിറക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ 'പൂക്കി' ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങുന്നത്. 'പാലൊളി വിതറുന്നേ തിളങ്ങും പാല്‍ചിരി വിരുയുന്നേ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്.

തിങ്കളാഴ്ചയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി തന്നെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

AI Visuals for this Year's School Opening Festival Song

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

'എനിക്ക് ഇപ്പോഴും ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്'

ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ ജോലിയാണോ? 12,256 ഒഴിവുകള്‍, എസ് എസ് സി സിജിഎല്‍ പരീക്ഷ എഴുതാം

ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്‌; ക്രിസ്റ്റല്‍ രാജിന് മരണംവരെ തടവ്

'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയെ സ്വാ​ഗതം ചെയ്ത് വിനായകൻ

SCROLL FOR NEXT