Kerala

സ്കൂൾ വിദ്യാർത്ഥിയെ സ്കൂട്ടറിൽ പിൻതുടർന്ന് അപമാനിക്കാൻ ശ്രമം; 26കാരൻ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. 

മീന്‍ സ്റ്റാള്‍ ഉടമയായ പ്രതി രാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പിന്നാലെ സ്കൂട്ടറിൽ പോകുന്ന ഷാനിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. തുടർന്നാണ് അറസ്റ്റു ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT