AV Rajamani 
Kerala

സിഎംഎസ് ഫൗണ്ടര്‍ പാര്‍ട്ണര്‍ എവി രാജാമണി അന്തരിച്ചു

സെന്‍ട്രല്‍ മാര്‍ക്കറ്റിങ് സിന്‍ഡിക്കേറ്റിന്റെ സ്ഥാപക പങ്കാളി എവി രാജമണി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സെന്‍ട്രല്‍ മാര്‍ക്കറ്റിങ് സിന്‍ഡിക്കേറ്റിന്റെ (സിഎംഎസ്) സ്ഥാപക പങ്കാളി എവി രാജമണി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

വസന്തയാണ് ഭാര്യ. മക്കള്‍ ആനന്ദ്, രാകേഷ്,ബബിത, മരുമക്കള്‍: ശശി നീലകണ്ഠന്‍, ദീപ, ലക്ഷ്മി. സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന്‌ തൃപ്പൂണിത്തുറ കോടംകുളങ്ങര ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍.

AV Rajamani Passed Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ച കേസുകള്‍ 116, ഈമാസം രണ്ടുമരണം

ലിയോൺ, കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്; '300 വിക്കറ്റുകൾ' ഒറ്റ ഫ്രെയ്മിൽ!

എറണാകുളം - ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍; സര്‍വീസ് മറ്റന്നാള്‍ മുതല്‍