Chalakkudy accident 
Kerala

നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ചു; ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു

ചാലക്കുടി- മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ രാത്രി 8.45 ഓടെയായിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ(18), അന്നനാട് പുത്തൻകണ്ടത്തിൽ റോയ് മകൻ ഇമ്മാനുവൽ(18)എന്നിവരാണ് മരിച്ചത്.

ചാലക്കുടി- മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ രാത്രി 8.45 ഓടെയായിരുന്നു അപകടം. സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ സിനിമ കാണാനായി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Two young bikers died after their bike hit a parked lorry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

ആൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇക്കാര്യങ്ങളുടെ പങ്ക് വലുത്

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

SCROLL FOR NEXT