പ്രതീകാത്മക ചിത്രം 
Kerala

ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറി; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് മരണം. പെരുമാതുറ സ്വദേശി ഷെഹിന്‍ ആണ് മരിച്ചത്.

കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'

ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

വനിത വിഭാഗവുമായുള്ള കൂടിക്കാഴ്‌ചയില്‍ സമ്മാനമായി വെള്ളിവിളക്കുകള്‍; ധനുഷ് രാഷ്ട്രീയത്തിലേക്ക്?