പ്രതീകാത്മക ചിത്രം ഫയല്‍
Kerala

കടക്കാരനില്‍ നിന്നു 10,000 രൂപ കൈക്കൂലി; റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

വിജലന്‍സ് കൈയോടെ പൊക്കിയത് അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടറെ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും