പ്രതീകാത്മക ചിത്രം 
Kerala

എക്സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി; ഉദ്യോ​ഗസ്ഥരെ അസഭ്യം പറഞ്ഞു, ന​ഗ്നതാ പ്രദർശനം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കസ്റ്റഡിയിൽ

പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എക്‌സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്പാവൂർ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവർ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. 

ഇവരെ ഓഫിസില്‍നിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്പാവൂര്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫിസിൽ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT