പ്രതീകാത്മക ചിത്രം 
Kerala

അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന് പിന്നിലിടിച്ചു; സ്ത്രീ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

തൊട്ടില്‍പ്പാലം കൂടലില്‍ സ്വദേശിനി കല്യാണിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രിക മരിച്ചു. തൊട്ടില്‍പ്പാലം മൂന്നാംകയ്യില്‍ വെച്ചാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടില്‍പ്പാലം കൂടലില്‍ സ്വദേശിനി കല്യാണിയാണ് മരിച്ചത്. ഭര്‍ത്താവിനും മറ്റൊരാള്‍ക്കും പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് സുരക്ഷിതമോ?

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!