today top five news 
Kerala

സിജെപി - കേന്ദസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച ഇന്ന്; വിദ്യാര്‍ഥികള്‍ക്ക് 'ജെന്‍സി ടെക്' വായ്പ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്. ഡൽഹിയിൽ ഉച്ച കഴിഞ്ഞ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം നടക്കുക. കോളജ് വിദ്യര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് ഉള്‍പ്പടെ വാങ്ങാന്‍ ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വായ്പകള്‍.

ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം

വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്

വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്

സിജെപിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധം; നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു; വേദിയില്‍ നിന്ന് ഇറക്കിവിട്ടു

സനം ഷെട്ടി

കുടിശിക എസ്എംഎസ് വഴി ; പിഴ അടച്ചില്ലെങ്കില്‍ റോഡിലിറങ്ങേണ്ട; ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെ തടസ്സപ്പെടും

No more ignoring traffic fines

ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.

'നന്ദി... സോറി, ഞാൻ തയ്യാറല്ല'; ഇറ്റലിയോട് ​ഗ്വാർഡിയോള പറഞ്ഞു... 'നോ'!

Pep Guardiola

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

കുളിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വ‍ൃത്തിയാക്കാൻ വിട്ടു പോകുന്ന ഭാ​ഗം, രോ​ഗങ്ങൾ പിന്നാലെ

സിജെപിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധം; നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു; വേദിയില്‍ നിന്ന് ഇറക്കിവിട്ടു

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

'26 ദിവസം പട്ടിണി കിടന്നത് പോരേ!' ഡീല്‍ ആരോപണത്തില്‍ വൈകാരികമായി പ്രതികരിച്ച് സോനം വാങ്ചുക്