College student found dead in river kalady ernakulam 
Kerala

കാലടിയില്‍ കോളേജ് വിദ്യാര്‍ഥി പുഴയില്‍ മരിച്ച നിലയില്‍

പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോളേജ് വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 11 ഓടെ മരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് വിദ്യാര്‍ഥിയാണ്. പെരുമ്പാവൂര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.

College student found dead in river kalady Ernakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

2023ന് ശേഷം ടീമില്‍ പോലും ഇല്ല... അടുത്ത ഇന്ത്യ ടി20 ക്യാപ്റ്റന്‍ ആ താരം! ​സമ്മതം മൂളി ​ഗംഭീറും

'ജൂണില്‍ ഇരുവരും നേരിട്ട് ഹാജരാകണം'; വിജയ്-സംഗീത വിവാഹ മോചനക്കേസില്‍ കുടുംബക്കോടതി

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 50 lottery result

മോഹന്‍ലാലിന്റെ അച്ഛനാകാന്‍ നടനെ തേടുന്നു, ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചേനെ: പ്രിയദര്‍ശന്‍

SCROLL FOR NEXT