Kerala

ലീവ് വേണ്ടെന്ന് എഡിജിപി , അർജന്റീനയെ തകർത്ത് കൊളംബിയ; ഇന്നത്തെ 5 പ്രധാനവാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

നിർണായകമായ ഇടതുമുന്നണി നേതൃയോ​ഗം ഇന്ന് ചേരും. എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങൾ യോ​ഗത്തിൽ ചർച്ചയായേക്കും. അതിനിടെ അവധി അപേക്ഷ പിൻവലിക്കാൻ എഡിജിപി അജിത് കുമാർ അപേക്ഷ നൽകിയിട്ടുണ്ട്

'ലീവ് വേണ്ട'

എഡിജിപി എംആര്‍ അജിത് കുമാര്‍

എൽഡിഎഫ് യോ​ഗം

പി ശശി, എഡിജിപി എം ആർ അജിത് കുമാർ

'ഇനി വൻസ്രാവ്'

കെ ടി ജലീല്‍

അർജന്റീനയ്ക്ക് തോൽവി

കൊളംബിയ - അർജന്റീന മത്സരത്തിൽ നിന്ന്

മരണം വിതച്ച് യാഗി ചുഴലിക്കാറ്റ്

യാഗി ചുഴലിക്കാറ്റില്‍ മരണം 127 ആയി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT