പ്രതീകാത്മക ചിത്രം 
Kerala

കാലടി ശ്രീശങ്കര കോളജിൽ ഡിജെ പാർട്ടി; സംഘർഷം, പൂർവവിദ്യാർഥിക്ക് കുത്തേറ്റു 

മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ നടന്ന ഡിജെ പാർട്ടിക്കിടെ പൂർവവിദ്യാർഥിക്ക് കുത്തേറ്റു. അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അമലിന്റെ നില ​ഗുരുതരമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നുമാണ് റിപ്പോർട്ട്. യുവാവിനെ കുത്തിയ വിദ്യാർഥിയും കോളജിൽ മുമ്പ് പഠിച്ചയാളാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി