Top 5 News Today 
Kerala

മുഖ്യമന്ത്രിയില്‍ ഇന്ന് തീരുമാനം?, അടിയന്തര ലീഗ് നേതൃയോഗം, വിജയിന് നിര്‍ണായകം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. അടിയന്തര മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം

മുഖ്യമന്ത്രിയെ ഇന്നറിയാം ?

Congress leaders Mallikarjun Kharge, Rahul Gandhi

ലീഗ് നേതൃയോഗം

Muslim League leaders

വിജയ് സർക്കാരിന് നിർണായകം

Tamil Nadu Legislative Assembly Set for Crucial Confidence Vote as Vijay Government Claims Majority Support.

'അമ്പോ... കിടിലൻ ബൗളിങ്'

Gujarat Titans Crush Sunrisers Hyderabad by 82 Runs to Go Top of IPL Points Table.

പുതിയ അവസരങ്ങൾ ലഭിക്കും

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധീരനും മുരളീധരനും ഒരേ നിലപാട്, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

പിന്തുണയ്ക്കാൻ വിമതർ, വിപ്പ് നൽകി ഇപിഎസ്; തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്, വിജയ് സർക്കാരിന് നിർണായകം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

'അമ്പോ... കിടിലൻ ബൗളിങ്' ; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, പോയിന്റ് പട്ടികയിൽ ഒന്നാമത്

SCROLL FOR NEXT