തിരുവനന്തപുരം: ദേശീയ പണിമുടക്ക് കാരണം കേരള ഭാഗ്യക്കുറി വകുപ്പ് മാറ്റിവെച്ച ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരുകോടി രൂപ പാലക്കാട് വിറ്റ DG 106124 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ആറ്റിങ്ങലിൽ വിറ്റ DK 126232 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ DK 166615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഉച്ചയ്ക്ക് 01:30 നായിരുന്നു നറുക്കെടുപ്പ്. 50 രൂപയായിരുന്നു ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 106124
DB 106124
DC 106124
DD 106124
DE 106124
DF 106124
DH 106124
DJ 106124
DK 106124
DL 106124
DM 106124
4th Prize Rs.5,000/-
0104 0164 0611 1846 2015 2286 3749 3848 4840 5698 5863 6045 6506 6977 7109 8060 8241 9030 9526 9768
5th Prize Rs.2,000/-
1531 2035 6417 7910 8138 9335
6th Prize Rs.1,000/-
0820 0979 0999 1276 1624 1681 1733 2004 2334 2653 2963 2966 3720 3774 3836 3986 5368 5608 5656 5782 5865 6248 6305 6320 6929 7128 7863 8169 8743 9876
7th Prize Rs.500/-
0082 0103 0190 0374 0414 0431 0454 1015 1056 1184 1234 1324 1582 1590 1633 1885 2007 2272 2314 2348 2381 2430 2548 2554 2768 2815 3051 3429 3638 3794 3948 4007 4055 4299 4312 4452 4473 4513 5339 5450 5472 5543 5575 5671 5793 5796 5852 6109 6567 6600 6616 6667 6900 7063 7131 7174 7451 7550 7725 7733 7828 7995 8460 8532 8853 8880 8994 8999 9051 9117 9229 9586 9803 9818 9916 9917
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates