ഉമ്മന്‍ചാണ്ടിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു  ഫയല്‍
Kerala

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; കനത്ത മഴ തുടരും; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ ആരോ​ഗ്യരം​ഗത്ത് നിർണായക വ്യക്തിമുദ്ര പതിപ്പിച്ച, ഒട്ടനവധി നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച അതുല്യപ്രതിഭയാണ് അന്തരിച്ച ഡോ. എം എസ് വല്യത്താൻ. കൃത്രിമ ഹൃദയ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെ വലുതാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ചതും ഡോ. വല്യത്താനാണ്.

ഡോ. എം എസ് വല്യത്താന് വിട

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

'ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ'

ഉമ്മന്‍ചാണ്ടി

കനത്ത മഴ തുടരും; ഓറഞ്ച് അലർട്ട്

കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വയനാട് ഇന്ന് അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പമ്പ, മണിമല കരകവിഞ്ഞു

അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

'ഇത് എന്റെ പുത്തന്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗ്ലാസ്'; അപ്രതീക്ഷിത അതിഥിയായി വിജയ്; വയോധികയ്ക്ക് നല്‍കിയത് 'വിലയേറിയ സമ്മാനം'

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം