ഡോ, സക്കീന 
Kerala

ഡോ. സക്കീന എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

എറണാകുളം ജില്ലയില്‍ മെയ് 31 മുതല്‍ ഡിഎംഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. കെ സക്കീന ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍, മലപ്പുറം, വയനാട് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ മെയ് 31 മുതല്‍ ഡിഎംഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍, ആരോഗ്യപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കേണ്ട ഡിഎംഒ പോസ്റ്റില്‍ ആളില്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT