വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

ഒപ്പം കന്യാസ്ത്രീകള്‍; സൂസൈപാക്യത്തിന്റെ 'ചാമ്പിക്കോ'; വൈറല്‍ വീഡിയോ

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിലെ 'ചാമ്പിക്കോ' ട്രെന്റിനൊപ്പമാണ് ഇപ്പോള്‍ കേരളം

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിലെ 'ചാമ്പിക്കോ' ട്രെന്റിനൊപ്പമാണ് ഇപ്പോള്‍ കേരളം. മന്ത്രിമാരും അധ്യാപകരും താരങ്ങളും എന്തിന് ആനവരെ ചാമ്പിക്കൊ ട്രെന്റിലുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ വ്യത്യസ്തമായൊരു 'ചാമ്പിക്കോ' ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ത്. ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യത്തിന്റെ വീഡിയോ ആണ് ട്രെന്റ് ആയിരിക്കുന്നത്. 

കന്യാസ്ത്രീകള്‍ക്കൊപ്പമാണ് ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം ഈ രസകരമായ വീഡിയോ ചെയ്തിരിക്കുന്നത്. 

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മാസ്സ് ചാമ്പിക്കോയാണ് ഇതെന്നും ഉള്‍പ്പെടെ നിരവധി നല്ല അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT