പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയ യുവാവ്/ വീഡിയോ ദൃശ്യം 
Kerala

പരിശോധനക്കിടെ ബൈക്ക്‌ നിര്‍ത്താതെ പോയി;  തന്ത്രപൂര്‍വം പിടികൂടി; 11,500 രൂപ പിഴ; വീഡിയോ

വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കടന്ന യുവാവിനെ തന്ത്രപൂര്‍വം പിടികൂടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.  

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്;  വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കടന്ന യുവാവിനെ തന്ത്രപൂര്‍വം പിടികൂടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.  ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുവാവിന് 5000 രൂപ പിഴയും,  ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തി.

വാഹനം നിര്‍ത്താതെ പോയതിന് 1000 പിഴയും, ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ന്യൂറോ വാര്‍ഡില്‍ ഒരു ദിവസത്തെ സന്നദ്ധ സേവനവും നടത്താന്‍ നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍