പ്രതീകാത്മക ചിത്രം 
Kerala

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്‌ഐ; 2000 കേന്ദ്രങ്ങളില്‍ ശാസ്ത്ര സംവാദം 

സമൂഹത്തിനൊപ്പം സംഘടനാപ്രവര്‍ത്തകരിലും ശാസ്ത്രീയ അവബോധം വളര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രചാരണത്തിന് ഡിവൈഎഫ്‌ഐ. ലെറ്റ്‌സ് ടോക്ക് എന്ന പേരില്‍ 2000 കേന്ദ്രങ്ങളില്‍ ശാസ്ത്ര സംവാദം നടത്തും. ഒക്ടോബര്‍ 20 മുതല്‍ ഒരു മാസമാണ് പ്രചാരണ പരിപാടി. സമൂഹത്തിനൊപ്പം സംഘടനാപ്രവര്‍ത്തകരിലും ശാസ്ത്രീയ അവബോധം വളര്‍ത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്