today top five news 
Kerala

'നീറ്റ്' കണക്കുകളില്‍ എറണാകുളം രാജ്യത്ത് ഒന്നാമത്; നവരാത്രി ആഘോഷമാക്കി രാജ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരീക്ഷാഭവന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം എന്നിവിടങ്ങളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഇനി കൃത്യമായ സമയപരിധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമത്

ജോലിയിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തില്‍ രാജ്യത്ത് ഒന്നാമത് എറണാകുളം ജില്ല

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സമയപരിധി; അറിയാം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി

പ്രതീകാത്മക ചിത്രം

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്ത്; 'പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി; അവധി ആഘോഷിക്കുകയാണോ?'

രാഹുല്‍ ഗാന്ധി വിമാനത്തില്‍

ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain

ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്‍പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

മൂകാംബികയിലെ പുഷ്പരഥയാത്ര

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്. വിദ്യാരംഭത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ്. മൂകാംബികയില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമത്

ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്‍പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍; സാഹസികമായി രക്ഷപ്പെടുത്തി

ഫ്രാന്‍സില്‍ കലാപം ആളിപ്പടരുന്നു; നേരിടാന്‍ കര്‍ഫ്യു

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്ത്; 'പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി; അവധി ആഘോഷിക്കുകയാണോ?'