കോതമം​ഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു പ്രതീകാത്മക ചിത്രം
Kerala

കോതമം​ഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു; ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോതമം​ഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമം​ഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പാറയ്ക്കൽ അവറാച്ചനെയാണ് (75) ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാഴാഴ്ച‌ രാവിലെ 6.30നായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്