പ്രതീകാത്മക ചിത്രം 
Kerala

കുടുംബ വഴക്ക്; കാസര്‍ക്കോട് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

കുടുംബ വഴക്ക്; കാസര്‍ക്കോട് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍ക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കാസര്‍ക്കോട് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. കാസര്‍ക്കോട് കുമ്പളയിലാണ് ദാരുണ സംഭവം. 

സീതാംഗോളി മുഗു സ്വദേശി അബ്ദുല്ല മുസ്ല്യാറിന്റെ മകന്‍ നിസാര്‍ (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ റഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു