പ്രതീകാത്മക ചിത്രം 
Kerala

കുടുംബവഴക്ക്; മലപ്പുറത്ത് മകന്‍ അച്ഛനെ കുത്തിക്കൊന്നു

ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:മലപ്പുറത്ത് മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കത്തികൊണ്ട് കുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു