പ്രതീകാത്മക ചിത്രം 
Kerala

എറണാകുളത്ത് ഇലക്ട്രോണിക് ഷോപ്പ് ​ഗോഡൗണിൽ തീപിടിത്തം 

ഇലക്ട്രിക്ക് വയറുകൾ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പള്ളിമുക്കിൽ തീപിടിത്തം. ഇലക്ട്രോണിക് ഷോപ്പ് ​ഗോഡൗണിലാണ് തീപിടിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ഇലക്ട്രിക്ക് വയറുകൾ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടർന്നത്. പ്ലാസ്റ്റിക് കത്തി പുക ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT