ആലപ്പുഴയിൽ തെരുവ് നായ ആക്രമണം വിഡിയോ സ്ക്രീൻഷോട്ട്
Kerala

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു; നാല് പേർക്ക് പരിക്ക്, വിഡിയോ

വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വള്ളികുന്നത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ?; സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍വ്വത്ര ആശയക്കുഴപ്പം

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ചങ്ങരംകുളത്ത് നവവധു കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച്

ബിരുദമുള്ളവർക്ക് കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാം, 349 ഒഴിവുകൾ; സ്ത്രീകൾക്കും അപേക്ഷിക്കാം

'22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം

SCROLL FOR NEXT