മണ്ണാര്‍ക്കാട് ചരക്ക് ലോറിയും ടാങ്കറും കൂട്ടിയിടിച്ച് അപകടം/വീഡിയോ ദൃശ്യം 
Kerala

മണ്ണാര്‍ക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ച​ര​ക്ക് ലോ​റി ക​ത്തി​ന​ശി​ച്ചു. ഗ്യാ​സ് ടാ​ങ്ക​റി​ലേ​ക്ക് തീ ​പ​ട​രാ​തിരുന്നതിനെ തുടർന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Author : സമകാലിക മലയാളം ഡെസ്ക്


പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ത​ച്ച​ന്പാ​റ​യി​ൽ ഗ്യാ​സ് ടാ​ങ്ക​റും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​റാ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. 

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ച​ര​ക്ക് ലോ​റി ക​ത്തി​ന​ശി​ച്ചു. ഗ്യാ​സ് ടാ​ങ്ക​റി​ലേ​ക്ക് തീ ​പ​ട​രാ​തിരുന്നതിനെ തുടർന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത മുന്നറിയിപ്പ് ന​ൽ​കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അനിശ്ചിതത്വം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വകാര്യ അധ്യാപകര്‍ക്കും ഇനി സെന്‍സസ് ഡ്യൂട്ടി; ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം