Guruvayur  FILE
Kerala

ഗുരുവായൂരില്‍ ഇന്നുമുതല്‍ ദിവസവും വെര്‍ച്വല്‍ക്യൂ വഴിയുള്ള ദര്‍ശനം

ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് തൊഴാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനമുണ്ടായിരുന്നത്. എന്നാല്‍ ഈ സംവിധാനം വഴി ദര്‍ശനത്തിനുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടാണ് എല്ലാ ദിവസവുമാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.

ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രമേ വെര്‍ച്വല്‍ ക്യൂ ഉണ്ടാകൂ. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ടുസ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് തൊഴാം.

Guruvayur darshan through virtual queue daily starting today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും; വന്‍ പൊലീസ് സന്നാഹം

ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ 'ദൈവത്തിന്റെ സ്വന്തം നാട്'

സ്‌കൂളിള്‍ വിനോദയാത്ര വിവാദം; ചട്ടങ്ങള്‍ പാലിച്ചില്ല, പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

'അര്‍ണബി'ന്റെ ശേഷിപ്പ് ന്യൂനമര്‍ദമായി തുടരുന്നു; ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

Today's Rashi Phalam November 01|തൊഴിൽരംഗത്ത് അപ്രതീക്ഷിത അവസരം, പുതിയ വരുമാനമാർഗം കണ്ടെത്തും