ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു  ഫയല്‍
Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം: തീരുമാനം ഇന്ന്, നിര്‍ണായക യോഗം തിരുവനന്തപുരത്ത്

റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന യോഗം തീരുമാനമെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം എങ്ങനെ വേണമെന്നതില്‍ ഇന്ന് തീരുമാനമാകും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നിര്‍ണായ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന യോഗം തീരുമാനമെടുക്കും. ഇതാണ് സര്‍ക്കാരിന് നല്‍കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടിലെ മൊഴികളെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്‌ലർ പുറത്ത്

റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്

കണ്ണാറ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ചങ്ങാലിക്കോടൻ ടിഷ്യുകൾച്ചർ വാഴകൾ ചതിച്ചു: 81-കാരനായ കർഷകന് പതിനായിരങ്ങളുടെ നഷ്ടം