പ്രതീകാത്മക ചിത്രം 
Kerala

മസാജ് ചെയ്‌തു തരാമെന്ന് പറഞ്ഞു മുറിയിൽ അതിക്രമിച്ചു കയറി; വിദേശ വനിതയെ പീഡിപ്പിച്ച ഹോംസ്റ്റേ ഉടമ അറസ്റ്റിൽ

ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിലാണ് വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹോംസ്റ്റേയിൽ വെച്ച് വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഹോംസ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27)നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിൽ വ്യാഴാഴ്‌ച വൈകിട്ടോടെയാണ് സംഭവം.

മസാജ് ചെയ്‌തു നൽകാമെന്ന് പറഞ്ഞു ഇയാൾ വിദേശ വനിതയെ ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശ വനിത പരാതി നൽകിയ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഫ്രഞ്ച് പരിശീലകനായി സിദാന്‍ കരാര്‍ ഒപ്പിട്ടു; 2030 വരെ ചുമതലയില്‍ തുടരും

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മണ്ണിലിറങ്ങി താരങ്ങള്‍