മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി 
Kerala

ഹൈഡ്രജന്‍ ബലൂണ്‍ തീ പടര്‍ന്ന് പൊട്ടി, മണപ്പുള്ളിക്കാവില്‍ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; വാഹനങ്ങള്‍ നശിപ്പിച്ചു- വിഡിയോ

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ട് ഓടിയത്. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോട്ട മൈതാനത്തു നിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് ആന ഇടഞ്ഞത്.ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ട് വിരണ്ട ആന ലക്ഷ്മി ആശുപത്രിക്ക് സമീപം വെച്ച് മറ്റൊരു വഴിയിലൂടെയാണ് ഓടിയത്.

ആന വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തി. പരിഭ്രമിച്ച് ഓടിയവര്‍ക്കാണ് പരിക്കേറ്റത്. ഇടുങ്ങിയ വഴിയായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ആനകളെ പെട്ടെന്നു തന്നെ തളയ്ക്കാന്‍ കഴിഞ്ഞത് വഴി വലിയ അപകടം ഒഴിവായി.

Hydrogen balloon catches fire and explodes, elephant runs away during Manapullikavu festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ് യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം പുറത്ത്- വിഡിയോ

സമ്പൂര്‍ണ 'ചന്ദ്രഗ്രഹണം' മാര്‍ച്ച് 3 ന്; സമയം അറിയാം

'കേരളാ സ്റ്റോറി 2'; റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്, മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു, ജയിച്ചു കയറി ഇന്ത്യ; ഇന്നത്തെെ അഞ്ചു പ്രധാന വാർത്തകൾ

ഈ ട്രെയിനുകള്‍ ഇനി 'സ്‌പെഷ്യല്‍' അല്ല; സ്ഥിരമാകുന്നു

SCROLL FOR NEXT