തിരുവനന്തപുരം: ഗഗാറിൻമാരെ റഷ്യൻ സാംസ്കാരിക കേന്ദ്രം വിളിക്കുന്നു. യൂറി ഗഗാറിന്റെ ബഹിരാകാശ യാത്രയുടെ 60ാം വാർഷികത്തിന്റെ ഭാഗമായി ഗഗാറിൻ എന്ന് പേര് ഉള്ളവരുടെ സംഗമത്തിലേക്കാണ് ക്ഷണം.
ഈ മാസം 11ന് വൈകീട്ട് അഞ്ചിനാണ് സംഗമം. സംസ്ഥാനത്ത് താമസിക്കുന്ന ഗഗാറിൻ എന്നു പേരുള്ളവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം ruscultvm@gmail.com എന്ന ഐഡിയിലേക്ക് മെയിൽ അയക്കണം. ഫോൺ: 9847424024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates