Kannur-Ernakulam Express partially cancelled for nine days പ്രതീകാത്മക ചിത്രം
Kerala

കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി; തൃശൂരില്‍ യാത്ര അവസാനിക്കും

കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്.

സെപ്റ്റംബര്‍ 25, 27, 29 തീയതികളിലും ഒക്ടോബര്‍ 02, 04, 06, 09, 11, 13 തീയതികളിലും കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനാണ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. അതായത് ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളം ജങ്ഷനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നും റെയില്‍വേ വ്യക്തമാക്കി.

Kannur-Ernakulam Express partially cancelled for nine days; journey will end in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

കാലവര്‍ഷം 'ചതിച്ചു ആശാനെ'; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്‍ഷത്തില്‍

ദേശീയ പാതയിൽ വാഹനാപകടം; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി

മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍

'എന്റെ കൈ വിടടാ'...; രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്