Karnataka RTC special service  ഫയൽ
Kerala

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് 66 പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി

ക്രിസ്മസ് അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് 66 പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് 66 പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 19നും 20നും 14 ബസുകള്‍ വീതവും 23നും 24നും 19 ബസുകള്‍ വീതവുമാണ് അനുവദിച്ചത്.

ശബരിമല തീര്‍ഥാടനം മുന്‍നിര്‍ത്തി ബംഗളൂരുവില്‍ നിന്നും പമ്പയിലേക്ക് നേരത്തേ അനുവദിച്ച പ്രത്യേക സര്‍വീസുകളുള്‍പ്പെടെയാണിത്. ഡിസംബര്‍ 19, 20, 23, 24 തീയതികളിലാണ് സര്‍വീസുകള്‍. മൂന്നാര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് മറ്റുള്ള സര്‍വീസുകള്‍.

Karnataka RTC allows 66 special bus services to Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT