പ്രതീകാത്മകചിത്രം 
Kerala

കീം: എൻജിനിയറിങ്‌ , ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു 

സിബിഎസ്‌ഇ 12-ാം ക്ലാസ്‌ പരീക്ഷ തീയതിയുമായി ചേർന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂൺ 12ന്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്‌/ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ( കീം) മാറ്റിവച്ചു. അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ്‌ അറിയിച്ചു.

സിബിഎസ്‌ഇ 12-ാം ക്ലാസ്‌ പരീക്ഷ തീയതിയുമായി ചേർന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ക്ലാറ്റ്‌ അടക്കം ദേശീയ തലത്തിലെ ചില പരീക്ഷകൾ ഇതിനോടടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ്‌ കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്‌. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT