Todays Top 5 News 
Kerala

വെന്തുരുകും ജാ​ഗ്രത വേണം, സെൻസർ ബോർഡ് വീണ്ടും 'കേരള സ്റ്റോറി 2' കാണണമെന്ന് ഹൈക്കോടതി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കാര്‍ക്കശ്യക്കാരന്‍ എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാന്‍ഡിങ് ആണെന്ന് മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

വിവാദ ചിത്രം 'കേരള സ്റ്റോറി 2' സെൻസർ ബോർഡ് വീണ്ടും കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. റിലീസ് തടഞ്ഞുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്.

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ

Kerala Story 2

'വാര്‍ത്തകളില്‍ ആകുലപ്പെടാറില്ല'

Mohanlal With CM Pinarayi Vijayan

'ജുഡീഷ്യറിയിലെ അഴിമതി'; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി

Supreme Court of India

ഉരുകുന്ന ചൂട്! രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക

കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിന് കാരണമാകും

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു

foundation stone of houses provided by Congress Mundakkai–Chooralmala landslide victims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

SCROLL FOR NEXT