കൊടിക്കുന്നില്‍ സുരേഷ്/ഫയല്‍ 
Kerala

ആയിരം വോട്ടൊന്നും വലിയ കാര്യമല്ല; തരൂരിന് ഒരിടത്തും മേധാവിത്വം ഉണ്ടായില്ലെന്ന് കൊടിക്കുന്നില്‍

നൂറു വോട്ട് എണ്ണിയപ്പോള്‍ നാലോ അഞ്ചോ വോട്ടാണ് തരുരിന് കിട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് ഒരു സംസ്ഥാനത്തും മേധാവിത്വം ഉണ്ടായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്. നൂറു വോട്ട് എണ്ണിയപ്പോള്‍ നാലോ അഞ്ചോ വോട്ടാണ് തരുരിന് കിട്ടിയത്. ഒന്‍പതിനായിരം വോട്ടില്‍ ആയിരം വോട്ടു കിട്ടുന്നത് വലിയ കാര്യമല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

തെലങ്കാനയില്‍ തെരഞ്ഞെടുപ്പു ക്രമക്കേടു നടന്നെന്ന തരൂര്‍ ടീമിന്റെ ആക്ഷേപത്തിനെതിരെ അവിടെ ചുമതലയുണ്ടായിരുന്ന രാജ് മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നു. ക്രമക്കേടു തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. അല്ലാത്ത പക്ഷം തരൂര്‍ മാപ്പു പറയണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി