ചിത്രം: ഫേയ്സ്ബുക്ക് 
Kerala

അഞ്ച് വർഷത്തെ ഇടവേള; ഓണസദ്യയുണ്ണാൻ കോന്നി സുരേന്ദ്രൻ കോന്നിയിലെത്തും 

കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായ ഗജമേളയ്ക്കാണ് സുരേന്ദ്രൻ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയിൽ നടക്കുന്ന ഗജമേളയിൽ ഓണസദ്യയുണ്ണാൻ കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് മടങ്ങി വരുന്നു. കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായ ഗജമേളയ്ക്കാണ് സുരേന്ദ്രൻ എത്തുന്നത്. ഇതിനായി വനംവകുപ്പ് പ്രത്യേകം ഉത്തരവിറക്കി.

കോന്നിക്കാരുടെ പ്രിയപ്പെട്ട സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായാണ് മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇതിന്റെ പേരിൽ കോന്നിയിൽ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. ഒടുവിൽ പരിശീലനം പൂർത്തിയാക്കിയതിന് ശേഷം സുരേന്ദ്രനെ കോന്നിയിലേക്ക് മടക്കിയെത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയത്. ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷമാണ് കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് തിരികെ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT