ചിത്രപ്രിയ 
Kerala

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം. മുണ്ടങ്ങമാറ്റം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

malayattoor missing girl found dead, investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

5,000 ഇന്ത്യക്കാര്‍ക്ക് വിസ, 8284 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ല; ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു

'കഞ്ചാവ് നിയമവിധേയമാക്കണം, രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം': ബിജു പ്രഭാകര്‍

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; അവശ്യസര്‍വീസുകളെ ഒഴിവാക്കി

'ആ പയ്യൻ എന്താണ് കാണിച്ചുകൂട്ടുന്നത്; വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പുണ്ട്, ലാബിലയച്ച് പരിശോധിക്കണം'

തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം, ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

SCROLL FOR NEXT